കേരളം

kerala

ETV Bharat / bharat

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു - ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം

സ്ഫോടനത്തിൽ രണ്ട് ചേരികൾ പൂർണമായും കത്തിനശിച്ചു

Fire, delhi  Family of six die in gas cylinder blast in Delhi  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം  gas cylinder blast
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു

By

Published : Apr 29, 2021, 10:47 AM IST

ന്യൂഡൽഹി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം. ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ രണ്ട് ചേരികൾ പൂർണമായും കത്തിനശിച്ചു.

സൗത്ത് വെസ്റ്റ് ഡൽഹിയിലെ ബിജ്‌വാസൻ പ്രദേശത്താണ് അപകടമുണ്ടായത്. സ്‌ഫോടനം നടന്നയുടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയതായി ഡിസിപി പ്രതാപ് സിങ് അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details