ഹൈദരാബാദ്(തെലങ്കാന) :തെലങ്കാനയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ 4പേർ ആത്മഹത്യ ചെയ്‌തു. ചൊവ്വാഴ്‌ചയാണ് (31.05.2022) ഹൈദരാബാദില്‍ ദാരുണ സംഭവം. രണ്ട് പെൺമക്കളുമായി ദമ്പതികള്‍ വീടിന് സമീപത്തുള്ള തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
രണ്ട് പെണ്‍മക്കളുമായി ദമ്പതികള്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി - കടബാധ്യതകളെ തുടർന്ന് കുടുംബം ആത്മഹത്യ ചെയ്‌തു
അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ്
സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്‌തു
Also read: 6 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി ; ശേഷം അമ്മയുടെ ആത്മഹത്യാശ്രമം
സാമ്പത്തിക ബാധ്യതകള്‍ സംബന്ധിച്ച് തിങ്കളാഴ്‌ച ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.
TAGGED:
Family of 4 commits suicide