കേരളം

kerala

ETV Bharat / bharat

ജാർഖണ്ഡിൽ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

സിലിണ്ടർ പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Explosion in Jharkhand  Explosion in Giridih  Explosion in Tisri  Tisri Police Station  Tisri Police  Explosion  Jharkhand  Giridih  ഛാർഖണ്ഡിൽ സ്ഫോടനം  ഛാർഖണ്ഡ്  ഗിരിദിഹ്  തിസ്രി പൊലീസ് സ്റ്റേഷൻ  തിസ്രി പൊലീസ്  തിസ്രി സ്ഫോടനം
Explosion in Jharkhand's Giridih, 4 killed

By

Published : Mar 28, 2021, 10:15 AM IST

റാഞ്ചി: ജാർഖണ്ഡിലെ തിസ്രിയില്‍ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. തിസ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് തിസ്രി പൊലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.

ABOUT THE AUTHOR

...view details