കേരളം

kerala

ETV Bharat / bharat

സ്വത്ത് തര്‍ക്കം: കോടതി മുറിയില്‍ കൈ ഞരമ്പ് മുറിച്ച് മുന്‍ സൈനികന്‍റെ ആത്മഹത്യ ശ്രമം - ആത്മഹത്യ വാര്‍ത്തകള്‍

കോടതി മുറിയില്‍ വച്ച് മൂർച്ചയുള്ള കട്ടർ ഉപയോഗിച്ച് കൈത്തണ്ട മുറിക്കുകയായിരുന്നു ഇയാള്‍. ഇയാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു

ex serviceman attempted to suicide in court room in Mumbai High Court  suicide attempt in court room in Mumbai High Court  suicide attempt of ex serviceman in court room in Mumbai High Court  കോടതിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് മുന്‍ സൈനികന്‍റെ ആത്മഹത്യ ശ്രമം  ആത്മഹത്യ വാര്‍ത്തകള്‍  കോടതിമുറിയിലെ ആത്മഹത്യകള്‍
സ്വത്ത് മാതാപിതാക്കള്‍ക്കെന്ന് കോടതി : കോടതിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് മുന്‍ സൈനികന്‍റെ ആത്മഹത്യ ശ്രമം

By

Published : Jun 18, 2022, 9:14 AM IST

മുംബൈ: മുംബൈ ഹൈക്കോടതി മുറിയിൽ 55കാരൻ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ മുന്‍ സൈനികന്‍ തുഷാർ ഷിൻഡെയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തിന്‍റെ പേരിൽ പ്രായമായ മാതാപിതാക്കൾക്കെതിരെ തുഷാർ ഷിൻഡെ കേസുകൊടുത്തിരുന്നു.

ഈ കേസില്‍ കോടതി മാതാപിതാക്കൾക്ക് അനുകൂലമായി വിധി പറഞ്ഞതില്‍ നിരാശപ്പെട്ടാണ് തുഷാർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോടതി മുറിയില്‍ വച്ച് മൂർച്ചയുള്ള കട്ടർ ഉപയോഗിച്ച് കൈത്തണ്ട മുറിക്കുകയായിരുന്നു ഇയാള്‍.

ABOUT THE AUTHOR

...view details