ന്യൂഡൽഹി :കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന ദേവി പ്രസാദ് പാൽ അന്തരിച്ചു. മൂന്നുതവണ കോൺഗ്രസ് എംപിയായിരുന്ന അദ്ദേഹം 1995 മുതൽ 1996 വരെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രി ദേവി പ്രസാദ് പാൽ അന്തരിച്ചു - ദേവി പ്രസാദ് പാൽ
മൂന്നുതവണ കോൺഗ്രസ് എംപിയായിരുന്നു. 1995 മുതൽ 1996 വരെ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു.
![കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രി ദേവി പ്രസാദ് പാൽ അന്തരിച്ചു Former Congress MP Devi Prasad Pal passes away due to COVID 19 Devi Prasad Pal passes away Devi Prasad Pal died Union Minister died Tenth Finance Commission of India ന്യൂഡൽഹി ദേവി പ്രസാദ് പാൽ ധനകാര്യ കമ്മിഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11764203-986-11764203-1621030033517.jpg)
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ കേന്ദ്രമന്ത്രി ദേവി പ്രസാദ് പാൽ അന്തരിച്ചു
Also Read: ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം രക്തസാക്ഷികളുടെ മണ്ണിൽ
പത്താം ധനകാര്യ കമ്മിഷൻ അംഗമായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായിരുന്ന പാൽ, സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്‌ടീസ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.