കേരളം

kerala

ETV Bharat / bharat

ശ്രീനഗറിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - സിആർപിഎഫ്

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഏറ്റുമുട്ടല്‍

Encounter beaks out in Srinagar  encounter in Methan area of Srinagar  Jammu and Kashmir police encounter  സുരക്ഷ സേന  തീവ്രവാദി  തീവ്രവാദി ആക്രമണം  ജമ്മു കശ്‌മീർ  സിആർപിഎഫ്  കശ്‌മീർ പൊലീസ്
ശ്രീനഗറിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

By

Published : Oct 9, 2021, 9:24 AM IST

ശ്രീനഗര്‍ :ശ്രീനഗറിലെ മേത്തനിൽ ശനിയാഴ്‌ച രാവിലെ മുതൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍.

പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സിആർപിഎഫും ചേർന്ന് പ്രദേശം വളഞ്ഞ് നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ.

Also Read: കശ്‌മീർ തീവ്രവാദി ആക്രമണം : ലഫ്റ്റനന്‍റ് ഗവർണര്‍ അമിത് ഷായെ കാണും

ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് സുരക്ഷാസേന നടത്തിയ ആക്രമണത്തെ തുടർന്നാണ് തീവ്രവാദികളും വെടിവയ്പ്പ് ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ABOUT THE AUTHOR

...view details