ശ്രീനഗര്‍:ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കശു ചിത്രഗ്രാമിലാണ് വെടി വയ്പ്പുണ്ടായത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ പ്രദേശത്ത് തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു.
ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു - സൈന്യവും ഭീകരരും ഏറ്റുമുട്ടി
ഷോപ്പിയാന്‍ ജില്ലയിലെ കശു ചിത്രഗ്രാമിലാണ് വെടി വയ്പ്പ്. പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കി
ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു
കൂടുതല്‍ വായനക്ക്: 'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍വകക്ഷിയോഗത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
Last Updated : Sep 23, 2021, 10:11 AM IST