ശ്രീനഗര്‍ :ജമ്മുകശ്മീരിലെ അവന്തിപൊരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പുല്‍വാമ ജില്ലയിലെ മേഖലയാണ് സൗത്ത് അവന്തിപൊര.രണ്ടില്‍ കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം.
സൗത്ത് അവന്തിപൊരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍ - അവന്തിപൊറയില്‍ വെടിവെപ്പ്
പുല്‍വാമ ജില്ലയിലെ സൗത്ത് അവന്തിപൊരയില്‍ ഏറ്റുമുട്ടല്‍. രണ്ടില്‍ കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം
സൗത്ത് അവന്തിപൊറയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍ തുടരുന്നു
പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണെന്ന് സേന അറിയിച്ചു. ടെലിവിഷന്‍ അവതാരകയായിരുന്ന അംറീന്‍ ഭട്ടിന്‍റെ കൊലയാളികളാണ് പ്രദേശത്തുള്ളതെന്നാണ് നിഗമനമെന്ന് കശ്മീര്‍ പൊലീസ് ഐജി പ്രതികരിച്ചു.