കേരളം

kerala

ETV Bharat / bharat

ബിജ്‌ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ - ബിജ്‌ബെഹാര

ബിജ്‌ബെഹാരയിൽ സുരക്ഷാസേന നടത്തിയ അന്വേഷണത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

encounter resumes in bijbehara  bijbehara  kashmir  ബിജ്‌ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ  ശ്രീനഗർ  ബിജ്‌ബെഹാര  അനന്ത്നാഗ്
ബിജ്‌ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

By

Published : Apr 11, 2021, 9:53 AM IST

ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള സമതന്‍ ബിജ്‌ബെഹാരയിൽ സുരക്ഷാസേനയും തീവ്രവാദികളുമായി വീണ്ടും ഏറ്റുമുട്ടൽ. സമതന്‍ പ്രദേശത്ത് തീവ്രവാദികളുണ്ടെന്ന് സുരക്ഷാസേനക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തിരച്ചിലിനിടെ ഒളിച്ചിരുന്ന തീവ്രവാദികൾ സേനയ്ക്ക് നേരെ വെടിയുതിർക്കുകയും ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഈ പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ABOUT THE AUTHOR

...view details