ശ്രീനഗർ : ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിൽ ബുധനാഴ്‌ച പുലർച്ചെ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി ജമ്മു പൊലീസ്. പുൽവാമയിലെ ചന്ദ്ഗാം മേഖലയിലാണ് സംഭവം. പ്രദേശത്ത് വെടിവയ്‌പ്പ് തുടരുകയാണ്.
പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ - കാശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
പുൽവാമയിലെ ചാന്ദ്ഗാം മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത് പുലര്‍ച്ചെ
പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
ALSO READ:ഐഎസ് ബന്ധം: രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേര്‍ എന്‍ഐഎയുടെ നിരീക്ഷണത്തില്‍
24 മണിക്കൂറിനിടെ ദക്ഷിണ കാശ്‌മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്‌ച കുൽഗാം ജില്ലയിലെ ഓകെ ഗ്രാമത്തിൽ നടന്ന ആക്രമണ പ്രത്യാക്രമണങ്ങളില്‍ രണ്ട് പ്രാദേശിക ലഷ്‌കർ ഇ ത്വയ്‌ബ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.