ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മൂന്നു നക്‌സലുകൾ കൊല്ലപ്പെട്ടു - three naxals neutralised
ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് നക്‌സലുകളാണ് കൊല്ലപ്പെട്ടത്.
![ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മൂന്നു നക്‌സലുകൾ കൊല്ലപ്പെട്ടു three naxals killed in kanker encounter Naxalite attack in Kanker Three Naxalites died in Kanker kanker news Action of security forces in Kanker ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ മൂന്നു നക്‌സലുകൾ കൊല്ലപ്പെട്ടു ഛത്തീസ്‌ഗഡ് ഛത്തീസ്‌ഗഡ് വാർത്തകൾ നക്‌സലുകൾ chattisgarh encounter chattisgarh chattisgarh news encounter in chattisgarh encounter three naxals neutralised naxals](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9632987-thumbnail-3x2-encounter.jpg)
ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; മൂന്നു നക്‌സലുകൾ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ മൂന്നു നക്‌സലുകൾ കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് നക്‌സലുകളാണ് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കാങ്കർ ജില്ലയിലെ റോഘട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു.