ശ്രീനഗർ: സോപോറയിലെ തുജ്ജറില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തി. പ്രദേശത്ത് സൈനികരെ നിയോഗിച്ചതായി സുരക്ഷാ സേന അറിയിച്ചു. തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ജമ്മുകശ്മീരിലെ തുജ്ജറിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ - ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ
തീവ്രവാദികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ജമ്മുകശ്മീർ
രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തില്‍ പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. വൈകിട്ടോടെയായിരുന്നു സംഭവം. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ് .
TAGGED:
ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ