ശ്രീനഗർ: സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു. മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. അവന്തിപോരയിലെ നാഗ്ബേരൻ ട്രാൾ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു കശ്‌മീർ പൊലീസ് വ്യക്തമാക്കി.
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു - ഇന്ത്യൻ ആർമി
അവന്തിപോരയിലെ നാഗബേരൻ ട്രാൾ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ചു
വെള്ളിയാഴ്‌ച പുൽവാമ ജില്ലയിലെ പാംപോർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചിരുന്നു.
READ MORE:പുൽവാമയിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ സുരക്ഷസേന വധിച്ചു
Last Updated : Aug 21, 2021, 1:19 PM IST