കേരളം

kerala

ETV Bharat / bharat

ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ - army

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടലാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Encounter breaks out in Shopian's Wangam  Encounter  Shopian  ഷോപിയാന്‍  സുരക്ഷാ സേന  army  തീവ്രവാദി
ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

By

Published : Mar 27, 2021, 9:07 PM IST

ശ്രീനഗര്‍:ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വാങ്കം പ്രദേശത്ത് ഏറ്റുമുട്ടലാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ABOUT THE AUTHOR

...view details