കേരളം

kerala

ETV Bharat / bharat

പുല്‍വാമയില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ - pulwama encounter latest

പുല്‍വാമയിലെ നയ്‌ര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്

ജമ്മു കശ്‌മീര്‍ ഏറ്റുമുട്ടല്‍  pulwama encounter latest  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍
പുല്‍വാമയില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

By

Published : Jan 29, 2022, 9:54 PM IST

പുല്‍വാമ (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ നയ്‌ര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കശ്‌മീര്‍ സോണ്‍ പൊലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ABOUT THE AUTHOR

...view details