കേരളം

kerala

ETV Bharat / bharat

ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ - കശ്മീരില്‍ തീവ്രവാദി ആക്രമണം

തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന്‍റെയും പൊലീസിന്‍റെയും സംയുക്ത സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Encounter Breaks in Shopian village  terrorism in Kashmir valley  കശ്മീരില്‍ തീവ്രവാദി ആക്രമണം  കശ്മീരിലെ തീവ്രവാദം
ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

By

Published : Jan 22, 2022, 2:55 PM IST

ശ്രീനഗര്‍:കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഷോപ്പിയാനിലെ സായിപോര പ്രദേശത്താണ് ഏറ്റുമുട്ടല്‍.

സൈന്യത്തിന്‍റെയും പൊലീസിന്‍റെയും സംയുക്ത സംഘമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടുന്നത്. തിരച്ചല്‍ നടത്തുകയായിരുന്ന സംയുക്ത സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ALSO READ:ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലുമായി 13 വാഹനങ്ങൾ അഗ്‌നിക്കിരയാക്കി മാവോയിസ്‌റ്റുകള്‍

ABOUT THE AUTHOR

...view details