കേരളം

kerala

ETV Bharat / bharat

ഛത്തീസ്‌ഗഡില്‍ നക്‌സലാക്രമണം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു - സൈനികന് വീരമൃത്യു

കഴിഞ്ഞ ഒരു മണിക്കൂറോളം ടാരെമിലെ കാടുകളിൽ കനത്ത വെടിവയ്പ്പ് നടന്നിരുന്നതായി ഡി.ജി.പി ഡി.എം അവസ്തി സ്ഥിരീകരിച്ചു

Chhattisgarh encounter  Chhattisgarh  Encounter  Bijapur  Bijapur encounter  One jawan killed  ചത്തീസ്ഗഡ്  ബിജാപുര്‍ ജില്ല  ഡി.ജി.പി ഡി.എം അവസ്തി  സൈനികന് വീരമൃത്യു  വീരമൃത്യു
ചത്തീസ്ഗഡില്‍ നക്സലേറ്റ് ആക്രമണം; സൈനികന് വീരമൃത്യു, നാലുപേര്‍ക്ക് പരിക്ക്

By

Published : Apr 4, 2021, 1:36 AM IST

റായ്‌പൂര്‍: ബിജാപൂര്‍ ജില്ലയില്‍ നക്‌സലേറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. സംഭവത്തില്‍ പത്തോളം സൈനികര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഒരു മണിക്കൂറോളം ടാരെമിലെ കാടുകളിൽ കനത്ത വെടിവയ്പ്പ് നടന്നിരുന്നതായി ഡി.ജി.പി ഡി.എം അവസ്തി സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details