ശ്രീനഗര്‍ : ജമ്മു ഡിവിഷനിൽ രജൗരി ജില്ലയിലെ ബരോട്ട് ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.
ഉയര്‍ന്ന പ്രദേശമായ ഇവിടെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.