കേരളം

kerala

ETV Bharat / bharat

കവി വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചു - വരവര റാവുവിന് ഇടക്കാല ജാമ്യം

ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Elgar Parishad case  interim bail to Varavara Rao  Varavara Rao granted interm bail  കവി വരവര റാവുവിന് ഇടക്കാല ജാമ്യം  എൽഗർ പരിഷത്ത് കേസ്  വരവര റാവു  വരവര റാവുവിന് ഇടക്കാല ജാമ്യം  ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു
കവി വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചു

By

Published : Feb 22, 2021, 12:01 PM IST

മുംബൈ: ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കവി വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതി ആറ് മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. മുംബൈ വിട്ടു പോകരുതെന്നും തുടർ അന്വേഷണത്തിന് ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ റാവു ഉൾപ്പെടെ 10 പേരാണ് അറസ്റ്റിലായത്. പൂനെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയിരുന്നു.

ABOUT THE AUTHOR

...view details