ചാമരാജ്‌നഗര്‍: തമിഴ്‌നാട് കര്‍ണാടക ചെക്ക് പോസ്‌റ്റില്‍ തമ്പടിച്ച് കാട്ടാനകൂട്ടം. ചാമരാജ്‌നഗര്‍ ജില്ലയ്‌ക്കടുത്തുള്ള ആസന്നൂര്‍ ചെക്ക് പോസ്‌റ്റിന് ഇരുവശത്തായാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. ഇതേ തുടര്‍ന്ന് പാതയിലൂടെയുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ തടസപ്പെട്ടു.
ചെക്ക്പോസ്‌റ്റില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം; കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയില്‍ ഒരുമണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു - കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തി
കര്‍ണാടക ചാമരാജ്‌നഗര്‍ ജില്ലയിലെ ആസനൂര്‍ ചെക്ക്‌പോസ്‌റ്റിലാണ് കാട്ടാനക്കൂട്ടം ഗതാഗത തടസം സൃഷ്‌ടിച്ചത്

ചെക്ക്പോസ്‌റ്റില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം; കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയില്‍ ഒരുമണിക്കൂര്‍ ഗതാഗതം സ്‌തംഭിച്ചു
തമിഴ്‌നാട് കര്‍ണാടക ചെക്ക് പോസ്‌റ്റില്‍ തമ്പടിച്ച് കാട്ടാനകൂട്ടം
കരിമ്പ് ഉള്‍പ്പടെയുള്ള ചരക്ക് ഗതാഗതം നടക്കുന്നതിനിടെ അതിര്‍ത്തി വനമേഖലയില്‍ നിന്ന് ആനകള്‍ റോഡിലേക്കിറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.