ഗുവാഗത്തി:അസമിലെ നാഗോണിൽ കാട് വിട്ട് നാടിലേക്ക് ഇറങ്ങി ആനക്കൂട്ടം. കത്യാതോളി പ്രദേശത്തെ ശകുൻബാഗി ഗ്രാമത്തിലാണ് സംഭവം. ഭക്ഷണം തേടിയാണ് ആനക്കൂട്ടം മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയത്.
അസമിൽ കാടിറങ്ങി ആനക്കൂട്ടം; കുട്ടികൾ മുതല്‍ കൊമ്പൻമാർ വരെ... ദൃശ്യങ്ങൾ വൈറല്‍ - elephant herd entered Sagunbahi village
ഭക്ഷണം തേടിയാണ് ആനക്കൂട്ടം കാടിറങ്ങി നാട്ടിലേക്ക് വന്നത്. കത്യാതോളി പ്രദേശത്തെ ശകുൻബാഗി ഗ്രാമത്തിലാണ് സംഭവം.

അസമിൽ കാടിറങ്ങി ആനക്കൂട്ടം; ദൃശ്യങ്ങൾ
ആൾക്കൂട്ടം ആനകളെ കാണാനായി എത്തുന്നുണ്ടെങ്കിലും കുട്ടികളുമായി എത്തിയ ആനക്കൂട്ടം ശല്യമുണ്ടാക്കാതെ ഗ്രാമത്തോട് ചേർന്നുള്ള പുല്‍പ്രദേശത്ത് ഭക്ഷണം തേടുന്നത് ദൃശ്യങ്ങളില്‍ കാണാം...
അസമിൽ കാടിറങ്ങി ആനക്കൂട്ടം; കുട്ടികൾ മുതല്‍ കൊമ്പൻമാർ വരെ... ദൃശ്യങ്ങൾ വൈറല്‍