ബെംഗളൂരു: ആന റോഡരികിൽ കിടന്ന പ്ലാസ്‌റ്റിക് കവർ തിന്നുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ്‌നാട്ടിലെ മുതുമലൈ കടുവ സങ്കേതത്തിലാണ് സംഭവം നടന്നത്. ബന്ദിപ്പൂർ ടൈഗർ റിസർവിലെ റോഡരികിലാണ് സംഭവം നടന്നതെന്നാണ് ആദ്യം പ്രചരിച്ചിരുന്നതെങ്കിലും ഇത് തെറ്റായ വിവരമാണെന്ന് ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്റർ ഡോ.രമേഷ് കുമാർ വ്യക്തമാക്കി.
റോഡരികിൽ കിടന്ന പ്ലാസ്‌റ്റിക് കവർ തിന്ന് ആന: വൈറലായി ദൃശ്യങ്ങൾ - bandhipur viral video
തമിഴ്‌നാട്ടിലെ മുതുമലൈ കടുവ സങ്കേതത്തിലാണ് റോഡരികില്‍ കിടന്ന പ്ലാസ്‌റ്റിക് കവർ ആന തിന്നത്.
റോഡരികിൽ കിടന്ന പ്ലാസ്‌റ്റിക് കവർ തിന്ന് ആന: വൈറലായി ദൃശ്യങ്ങൾ
സംഭവത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധം അറിയിച്ചു.