കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ ബസ് വൈദ്യുത ലൈനില്‍ തട്ടി അഞ്ച് പേർ മരിച്ചു - tamilnadu

തഞ്ചാവൂരിലെ വരകൂറിലാണ് അപകടം നടന്നത്. വൈദ്യുതാഘാതമേറ്റ യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു.

Electric line hits the bus  Five died due to electrocution  തമിഴ്‌നാട്ടില്‍ ബസ് വൈദ്യുത ലൈനില്‍ തട്ടി  തമിഴ്‌നാട്  tamilnadu latest news  tamilnadu  വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം
തമിഴ്‌നാട്ടില്‍ ബസ് വൈദ്യുത ലൈനില്‍ തട്ടി; അഞ്ച് മരണം

By

Published : Jan 12, 2021, 4:39 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ബസ് വൈദ്യുത ലൈനില്‍ തട്ടി അഞ്ച് പേര്‍ മരിച്ചു. തഞ്ചാവൂരിലെ വരകൂറിലാണ് അപകടം നടന്നത്. തിരുക്കാട്ടുപള്ളിയില്‍ നിന്ന് തഞ്ചാവൂരിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വൈദ്യുതാഘാതമേറ്റ യാത്രക്കാര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. എസ്‌പി ദേശ്‌മുഖ് ശേഖര്‍, കലക്‌ടര്‍ ഗോവിന്ദ് റാവു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

ABOUT THE AUTHOR

...view details