കേരളം

kerala

ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ നിന്നു, പിന്നെ ആളിക്കത്തി ; വീണ്ടും ഇലക്‌ട്രിക് സ്‌കൂട്ടര്‍ തീപിടിത്തം

By

Published : May 19, 2022, 9:14 PM IST

Updated : May 19, 2022, 9:20 PM IST

ഇലക്ട്രിക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനം പെട്ടെന്ന് നിന്നുപോകുകയും തീപിടിക്കുകയുമായിരുന്നു

ELECTRIC BIKE CATES FIRE IN BHIMAVARAM OF WEST GODAVARI DISTRICT  പശ്ചിമ ഗോദാവരി ജില്ലയിൽ ഇലക്‌ട്രിക് ബൈക്കിന് തീ പിടിച്ചു  ഇലക്‌ട്രിക് ബൈക്കിന് തീ പിടിച്ചു  പശ്ചിമ ഗോദാവരി ജില്ല  ഭീമാവരത്ത് മെന്‍റേവാരി തോട്ട റെയിൽവേ ഗേറ്റിന് സമീപം ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു  WEST GODAVARI DISTRICT  ELECTRIC BIKE CATES FIRE
പശ്ചിമ ഗോദാവരിയിൽ ഇലക്‌ട്രിക് ബൈക്കിന് തീ പിടിച്ചു

പശ്ചിമ ഗോദാവരി : ഭീമാവരത്ത് മെന്‍റേവാരി തോട്ട റെയിൽവേ ഗേറ്റിന് സമീപം ഇലക്ട്രിക് ബൈക്കിന് തീപിടിച്ചു. വ്യാഴാഴ്‌ചയാണ് (19.05.2022) സംഭവം. ഭീമാവരം സ്വദേശി മാടിഷെട്ടി ആദിനാരായണ ഇലക്ട്രിക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ വാഹനം പെട്ടെന്ന് നിന്നുപോകുകയും, അതില്‍ നിന്ന് പുക ഉയരുകയും തീയാളുകയുമായിരുന്നു. പിന്നീട് തീ പടർന്ന് ബൈക്ക് കത്തിനശിച്ചു.

പശ്ചിമ ഗോദാവരിയിൽ ഇലക്‌ട്രിക് ബൈക്കിന് തീ പിടിച്ചു

Also read: ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിക്കുന്നത് തുടർക്കഥയാകുന്നു, ഇത്തവണ ഹൊസൂരില്‍, ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

തുടർച്ചയായി ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിക്കുന്നത് വാഹന ഉപയോക്താക്കളുടെ ജീവന് ഭീഷണിയുയര്‍ത്തുകയാണ്. മറുവശത്ത് പരിസ്ഥിതി സൗഹൃദം എന്ന ആശയം മുൻനിർത്തി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തനിയെ തീപിടിക്കുന്നത് സാമ്പത്തിക ബാധ്യതയുമുണ്ടാക്കുന്നു.

Last Updated : May 19, 2022, 9:20 PM IST

ABOUT THE AUTHOR

...view details