പട്‌ന: ബിഹാറില്‍ വൈദ്യുത ലൈന്‍ പെട്ടി വീണ് വയോധികന് വെന്തുമരിച്ചു. ബെട്ടിയ സ്വദേശി ബൂട്ടി പ്രസാദാണ്(65) മരിച്ചത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം.
ബിഹാറില്‍ വൈദ്യുത ലൈന്‍ പൊട്ടിവീണ് വയോധികന് ദാരുണാന്ത്യം - പട്‌ന
11,000 കെവി ലൈന്‍ പൊട്ടി വീണ് വയോധികന് വെന്തുമരിച്ചു
ബീഹാറില്‍ വൈദ്യുത ലൈന്‍ പൊട്ടിവീണ് വയോധികന് ദാരുണാന്ത്യം
വീടിന് പുറത്തിരിക്കുമ്പോഴാണ് 11,000 കെ.വി ലൈന്‍ പൊട്ടി വീണ് പ്രസാദിന് ഷോക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പൊലീസും വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരും ടെക്‌നിക്കല്‍ സ്റ്റാഫ് ഇന്‍ ചാര്‍ജ് വികാസ് കുമാർ തിവാരിയും സ്ഥലത്തെത്തി. വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം മൃതദേഹം ബെട്ടിയ ജിഎംസിഎച്ചിലേക്ക് പോസ്റ്റ്‌മോർട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തിവാരി പറഞ്ഞു.
also read: പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍