കേരളം

kerala

ETV Bharat / bharat

കാർഷിക വായ്‌പ തട്ടിപ്പ്; മഹാരാഷ്‌ട്രയിൽ 255 കോടിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തു - Gangakhed Sugar & Energy Limited

വ്യാജമായി കാർഷിക വായ്‌പകൾ നേടിയെടുത്തതിനാണ് കമ്പനികൾക്കെതിരെ കേസെടുത്തത്.

കാർഷിക വായ്‌പ തട്ടിപ്പ്; മഹാരാഷ്‌ട്രയിൽ 255 കോടിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തു  കാർഷിക വായ്‌പ തട്ടിപ്പ്  മഹാരാഷ്‌ട്രയിൽ 255 കോടിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തു  എൻഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ്  ഗംഗഖേദ് ഷുഗർ ആൻഡ് എനർജി ലിമിറ്റഡ്  യോഗേശ്വരി ഹാച്ചറീസ്  ഗംഗഖേദ് സോളാർ പവർ ലിമിറ്റഡ്  ed attaches rs 255-crore assets for alleged agri loan fraud, duping farmers in maharashtra  ed attaches rs 255-crore assets for alleged agri loan frau  duping farmers in maharashtra  Enforcement Directorate  Gangakhed Sugar & Energy Limited  Yogeswari Hatcheries and Gangakhed Solar Power Limited
കാർഷിക വായ്‌പ തട്ടിപ്പ്; മഹാരാഷ്‌ട്രയിൽ 255 കോടിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തു

By

Published : Dec 24, 2020, 6:59 AM IST

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ 255 കോടിയുടെ സ്വത്തുക്കൾ ജപ്‌തി ചെയ്‌തതായി എൻഫോഴ്‌സ്‌മെന്‍റ് ഡയക്‌ടറേറ്റ്. കാർഷിക വായ്‌പ തട്ടിപ്പ്, മഹാരാഷ്‌ട്രയിലെ കർഷകരെ കബളിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി.

255 കോടി രൂപയുടെ ആസ്‌തിയുള്ള ഗംഗഖേദ് ഷുഗർ ആൻഡ് എനർജി ലിമിറ്റഡ്, യോഗേശ്വരി ഹാച്ചറീസ്, ഗംഗഖേദ് സോളാർ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് താൽകാലികമായി ജപ്‌തി ചെയ്‌തത്. പാവപ്പെട്ട കർഷകരുടെ പേരിൽ കാർഷിക വായ്‌പകൾ വ്യാജമായി നേടിയെടുത്തതിനാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമം പ്രകാരം കമ്പനികൾക്കെതിരെ കേസെടുത്തത്.

ABOUT THE AUTHOR

...view details