കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ രാജ്യസഭ എംപി കെ.ഡി സിംഗ് അറസ്റ്റിൽ - മുൻ രാജ്യസഭ എംപി കെ.ഡി സിംഗ് അറസ്റ്റിൽ
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി ഇഡി അറിയിച്ചു.
കള്ളപ്പണം വെളിപ്പിക്കൽ കേസ്; മുൻ രാജ്യസഭ എംപി കെ.ഡി സിംഗ് അറസ്റ്റിൽ
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ രാജ്യസഭ എംപി കെ.ഡി സിംഗിനെ എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റ് ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ കെ.ഡി സിംഗിനെ ജനുവരി 16 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു.