കേരളം

kerala

ETV Bharat / bharat

ബംഗാളില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം; മന്ത്രിക്ക് കമ്മിഷന്‍റെ നോട്ടീസ് - ഇസി

കേന്ദ്രസേനയ്‌ക്കെതിരായ ഹക്കീമിന്‍റെ പരാമർശങ്ങൾക്കും ബിജെപി പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നും ആരോപിച്ചാണ് നോട്ടീസ്.

EC notice to Bengal Minister Firhad Hakim  EC notice to Bengal Minister  Firhad Hakim  EC notice  ec  Bengal Minister Firhad Hakim  election commission  പശ്ചിമ ബംഗാൾ വോട്ടെടുപ്പ്  പശ്ചിമ ബംഗാൾ  west bengal election  west bengal  ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം  ഫിർഹാദ് ഹക്കീം  ഫിർഹാദ് ഹക്കീമിന് ഇസി നോട്ടീസ്  ഇസി നോട്ടീസ്  ഇസി  ബംഗാൾ മന്ത്രി
EC notice to Bengal Minister Firhad Hakim for violation of Model Code of Conduct

By

Published : Apr 28, 2021, 10:34 AM IST

കൊൽക്കത്ത: അവസാന ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മന്ത്രി ഫിർഹാദ് ഹക്കീമിന് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) നോട്ടീസ് അയച്ചു. കേന്ദ്രസേനയ്‌ക്കെതിരായ ഹക്കീമിന്‍റെ പരാമർശങ്ങൾക്കും ബിജെപി പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്നും ആരോപിച്ചാണ് നോട്ടീസ്. മന്ത്രി 24 മണിക്കൂറിനകം ഹാജരാകാണമെന്നാണ് ഇസി ആവശ്യപ്പെട്ടിരിക്കുന്നത്.

ABOUT THE AUTHOR

...view details