സിയാങ് :അരുണാചൽ പ്രദേശിലെ പാംഗിൻ മേഖലയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മേഖലയ്ക്ക് വടക്കുഭാഗത്തായാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
അരുണാചൽ പ്രദേശിൽ ഭൂചലനം ; 5.1 തീവ്രത രേഖപ്പെടുത്തി - അരുണാചൽ പ്രദേശിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് പാംഗിനിന് വടക്കുഭാഗത്ത്
അരുണാചൽ പ്രദേശിൽ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി
ALSO READ: ജിദ്ദയിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ വീണ്ടും ഹൂതി ആക്രമണം ; തിരിച്ചടിച്ച് സൗദി
പാംഗിനിന് വടക്ക് 1174 കിലോമീറ്റർ അകലെ 9.51ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും എൻസിഎസ് ട്വിറ്ററിലൂടെ അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.