ഇംഫാൽ:മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം. തിങ്കളാഴ്‌ച രാവിലെ 7.48ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. 70 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
മണിപ്പൂരിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി - റിക്‌ടർ സ്‌കെയിൽ
തിങ്കളാഴ്‌ച രാവിലെ 7.48ഓടെയാണ് ഭൂചലനം ഉണ്ടായത്.
മണിപ്പൂരിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം പോർട്ട്ബ്ലെയറിന്‍റെ തെക്ക് ഭാഗത്ത് റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Also Read:അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോത്സാഹിപ്പിക്കില്ല: പി രാജീവ്