കശ്‌മീര്‍ :കേന്ദ്രഭരണ പ്രദേശമായ ഗുൽമാർഗിന് സമീപം ബുധനാഴ്ച ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തു. പുലർച്ചെയുണ്ടായ ഭൂകമ്പത്തില്‍ റിക്‌ടര്‍ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. ഗുൽമാർഗിൽ നിന്ന് 227 കിലോമീറ്റർ വടക്കുഭാഗത്തായാണ് സംഭവം.
കശ്‌മീരില്‍ ഭൂചലനം ; റിക്‌ടര്‍ സ്കെയിലിൽ 3.6 - കേന്ദ്രഭരണ പ്രദേശം
കശ്‌മീരിലെ ഗുൽമാർഗിന് സമീപമാണ് ഭൂചലനം
കശ്‌മീരില്‍ നേരിയ ഭൂചലനം ; റിക്‌ടര്‍ സ്കെയിലിൽ 3.6 രേഖപ്പെടുത്തി
Also read:ഭീകരര്‍ക്കായി ആയുധങ്ങളും ലഹരിമരുന്നും സൂക്ഷിച്ചു ; കശ്‌മീരില്‍ ഒരാള്‍ പിടിയില്‍
ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം (എൻ.സി.എസ്) അധികൃതര്‍ ട്വീറ്റിലൂടെയാണ് സംഭവം അറിയിച്ചത്. കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടമോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.