കേരളം

kerala

ETV Bharat / bharat

ഗുല്‍മാര്‍ഗില്‍ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി - റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Earthquake of magnitude 3.5 hits J-K's Gulmarg  Earthquake in J-K's Gulmarg  Earthquake hit J and K Gulmarg  Earthquake in Gulmarg  ജമ്മു കശ്‌മീരിലെ ഗുല്‍മാര്‍ഗില്‍ ഭൂചലനം  റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി  നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി
ജമ്മു കശ്‌മീരില്‍

By

Published : Feb 8, 2021, 8:18 AM IST

ഗുല്‍മാര്‍ഗ്: ജമ്മു കശ്‌മീരിലെ ഗുല്‍മാര്‍ഗില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തിങ്കളാഴ്‌ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജമ്മു കശ്‌മീരില്‍ ഫെബ്രുവരിയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഈ മാസം ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details