അസമിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം - അസമിൽ ഭൂചലനം
നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനം
ദിസ്പൂർ: അസമിലെ നാഗാവോണിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. രാവിലെ 6.56ന് ആണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.