തെൻസാൾ (മിസോറം):Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം. തെൻസാളിന്‍റെ തെക്കുകിഴക്കായാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നിലവൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
Earthquake hits Mizoram's Thenzawl: വെള്ളിയാഴ്‌ച പുലർച്ചെ 5.15ന് ഉണ്ടായ ഭൂചലനം 12 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു.
Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
ALSO READ:മേഘാലയയിൽ മുന്‍ മുഖ്യമന്ത്രിയടക്കം കോൺഗ്രസ് വിട്ട് 12 എംഎൽഎമാർ ; കൂടുമാറ്റം തൃണമൂലിലേക്ക്
വെള്ളിയാഴ്‌ച പുലർച്ചെ 5.15ന് ഉണ്ടായ ഭൂചലനം 12 കിലോമീറ്റർ ആഴത്തിൽ ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.