കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഭൂചലനം - ഭൂചലനം

Earthquake  Earthquakes in india  earthquake in different parts of india  ഭൂചലനം  ഇന്ത്യയിൽ ഭൂചലനം
ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഭൂചലനം

By

Published : Feb 12, 2021, 10:53 PM IST

Updated : Feb 12, 2021, 11:03 PM IST

22:47 February 12

ആറ് സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭൂചലനം. ഉത്തരാഖണ്ഡ്, നോയിഡ, ജമ്മു, അമൃത്സർ, ഡൽഹി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. പഞ്ചാബിലെ അമൃത്സറിൽ ഭൂചലനത്തിന്‍റെ തീവ്രത റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ചലനങ്ങൾ അനുഭവപ്പെട്ടത്. 

Last Updated : Feb 12, 2021, 11:03 PM IST

ABOUT THE AUTHOR

...view details