അസം കമ്രൂപ് പ്രദേശത്ത് ഭൂചലനം
നാഗോൺ: അസമിലെ കമ്രൂപ് പ്രദേശത്ത് ഭൂചലനം. റിക്‌ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. അസമിന്‍റെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി എൻസിഎസ് കൂട്ടിചേർത്തു.