ശ്രീനഗർ : ജമ്മു കശ്‌മീരിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്‌ച വൈകിട്ട് 6.45ഓടെയാണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. അഫ്‌ഗാനിസ്ഥാൻ- താജികിസ്ഥാൻ അതിർത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
ജമ്മു കശ്‌മീരിൽ ഭൂചലനം ; റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത - ഭൂചലനം
ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാൻ- താജികിസ്ഥാന്‍ അതിർത്തി

ജമ്മു കശ്‌മീരിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി
Also Read: മധുരം പങ്കുവച്ച് പുതുവർഷത്തെ വരവേറ്റ് ഇന്ത്യ-പാക് സൈന്യങ്ങൾ
36.55 ഡിഗ്രി വടക്കും 71.20 ഡിഗ്രി കിഴക്കുമായി 216 കിലോമീറ്റർ മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.