കേരളം

kerala

ETV Bharat / bharat

തെലങ്കാനയിലെ നിസാമാബാദില്‍ ഭൂചലനം; തീവ്രത 3.1 രേഖപ്പെടുത്തി - തെലങ്കാന

നിസാമാബാദില്‍ നിന്നും 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

nizamabad earthquake  telangana nizamabad earthquake  earthquake hits in telangana  nizamabad  earthquake  ഭൂചലനം  നിസാമാബാദില്‍ ഭൂചലനം  തെലങ്കാന  നിസാമാബാദ് ഭൂചലനം
earthquake

By

Published : Feb 5, 2023, 11:14 AM IST

ഹൈദരാബാദ്:തെലങ്കാനയില്‍ ഭൂചലനം. നിസാമാബാദില്‍ നിന്നും 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 8:12ഓടെയാണ് അനുഭവപ്പെട്ടത്.

ഭൂചലനത്തിന്‍റെ ആഴം അഞ്ച് കിലോമീറ്റര്‍ ആയിരുന്നെന്നും നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അതേസമയം, ആളപായങ്ങളോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 24ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാള്‍ പ്രഭവകേന്ദ്രമായ ഭൂചലനം 15 സെക്കന്‍ഡോളമാണ് അന്ന് നീണ്ടു നിന്നത്.

ABOUT THE AUTHOR

...view details