കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ ഭൂചലനം; ആളപായമില്ല - ഗുജറാത്തില്‍ ഭൂചലനം

വൈകിട്ട് 7.22 ഓടെയായിരുന്നു സംഭവം. 20 കിലോമീറ്റര്‍ സ്ഥലത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

earthquake-of-27-magnitude-hits-gujarat  earthquake-gujarat  earthquake  ഭൂചലനം  ഗുജറാത്തില്‍ ഭൂചലനം  ഗുജറാത്ത്
ഗുജറാത്തില്‍ ഭൂചലനം

By

Published : Jan 8, 2021, 3:17 AM IST

കച്ച്:ഗുജറാത്തിലെ കച്ചില്‍ ഭൂചലനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ കുലുക്കമാണ് ഉണ്ടായതെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം അറിയിച്ചു. വൈകിട്ട് 7.22 ഓടെയായിരുന്നു സംഭവം. 20 കിലോമീറ്റര്‍ സ്ഥലത്താണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details