കേരളം

kerala

ETV Bharat / bharat

27 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - കഞ്ചാവ് പിടിച്ചെടുത്തു

അനന്ത്‌നാഗ് സ്വദേശികളായ ഡാനിഷ് റഹ്‌മാൻ, അബിദ് അഹമ്മദ് റേഷി എന്നിവരാണ് പിടിയിലായത്

Duo arrested with cannabis  Jammu-Srinagar National Highway  ജമ്മു-ശ്രീനഗർ ദേശീയപാത  കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  കഞ്ചാവ് പിടിച്ചെടുത്തു  ganja seized
27 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

By

Published : Nov 30, 2020, 5:50 PM IST

ശ്രീനഗർ: 27 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ പൊലീസ് പരിശോധനയിലാണ് ട്രക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. അനന്ത്‌നാഗ് സ്വദേശികളായ ഡാനിഷ് റഹ്‌മാൻ, അബിദ് അഹമ്മദ് റേഷി എന്നിവരാണ് പിടിയിലായത്. വാഹനവും പിടിച്ചെടുത്തു. റെഹാംബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.

ABOUT THE AUTHOR

...view details