കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ ആരംഭിച്ചു - West Bengal

ദത്താബാദിലെയും മധ്യഗ്രാമിലെയും പ്രൈമറി ഹെൽത്ത് സെന്‍ററുകളിലും പർഗാനാ ജില്ലയിലെ അംദംഗ റൂറൽ ആശുപത്രിയിലുമാണ്‌ ഡ്രൈ റൺ നടക്കുന്നത്‌.

കൊവിഡ് വാക്‌സിൻ ഡ്രൈ റൺ  പശ്ചിമ ബംഗാൾ  West Bengal  COVID19 vaccine started at three places
പശ്ചിമ ബംഗാളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ ആരംഭിച്ചു

By

Published : Jan 2, 2021, 12:52 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂന്നിടങ്ങളിലായി കൊവിഡ് വാക്‌സിൻ ഡ്രൈ റൺ ആരംഭിച്ചു. 75 ആരോഗ്യ പ്രവർത്തകരാണ്‌ ഇതിൽ പങ്കാളികളാകുന്നത്‌. ദത്താബാദിലെയും മധ്യഗ്രാമിലെയും പ്രൈമറി ഹെൽത്ത് സെന്‍ററുകളിലും പർഗാനാ ജില്ലയിലെ അംദംഗ റൂറൽ ആശുപത്രിയിലുമാണ്‌ ഡ്രൈ റൺ നടക്കുന്നത്‌. യഥാർഥ വാക്‌സിനേഷന് മുൻപായി വാക്‌സിന്‍റെ പ്രവർത്തന സാധ്യത വിലയിരുത്തുന്നതിനും വെല്ലുവിളികൾ തിരിച്ചറിയുന്നതിനുമായാണ് ഡ്രൈ റൺ നടത്തുന്നത്‌.

ABOUT THE AUTHOR

...view details