കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്‌സിന്‍ വിതരണം; രാജ്യത്ത് രണ്ടാം ഘട്ട ഡ്രൈ റണ്‍ വെള്ളിയാഴ്‌ച - nation wide dry run

എല്ലാ സംസ്ഥാനങ്ങളിലും വെള്ളിയാഴ്‌ച രണ്ടം ഘട്ട ഡ്രൈ റണ്‍ നടത്തും

രണ്ടാം ഘട്ട ഡ്രൈ റണ്‍ വെള്ളിയാഴ്‌ച  കൊവിഡ് വാക്‌സിൻ  dry run covid vaccination  nation wide dry run  india covid updates
കൊവിഡ്: രണ്ടാം ഘട്ട ഡ്രൈ റണ്‍ വെള്ളിയാഴ്‌ച

By

Published : Jan 6, 2021, 8:45 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍റെ രണ്ടം ഘട്ട ഡ്രൈ റണ്‍ വെള്ളിയാഴ്‌ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി രണ്ടിനായിരുന്നു രാജ്യത്തെ ആദ്യത്തെ ഡ്രൈ റണ്‍. ആദ്യ ഘട്ട ഡ്രൈ റണ്ണിന്‍റെ വിലയിരുത്തലിന് ശേഷമാണ് രാണ്ടാം ഘട്ടം നടത്തുന്നത്.

വാക്‌സിന്‍റെ ഫലപ്രാപ്‌തി വാക്‌സിനേഷന്‍റെ സമത്തെ മറ്റ് തടസങ്ങൾ തുടങ്ങിയവ ഡ്രൈ റണ്ണില്‍ വിലയിരുത്തും. ഡമ്മി വാക്‌സിനാണ് ഉപയോഗിക്കുന്നത്. ഡ്രൈ റണ്ണിന്‍റെ വിലയിരുത്തലിന് ശേഷമേ വാക്‌സിൻ വിതരണത്തിന്‍റെ തിയതി തീരുമാനിക്കൂ എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ABOUT THE AUTHOR

...view details