ബെംഗളൂരു: ഗണപതിയുടെ ഫോട്ടോ സ്റ്റാമ്പുകളിൽ മയക്കുമരുന്ന് കടത്തിയ സംഘത്തെ സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. കേരള സ്വദേശികളായ അരുൺ ആന്‍റണിയും ഗണേഷുമാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി അമൽ ബൈജു രക്ഷപ്പെട്ടു.
ഗണപതിയുടെ ഫോട്ടോ സ്റ്റാമ്പുകളിൽ മയക്കുമരുന്ന് കടത്തി; കേരള സ്വദേശികൾ അറസ്റ്റിൽ - Drugs supply in Ganapathi Photo Stamp
റെയ്ഡിൽ 15 ലക്ഷം രൂപ വിലവരുന്ന 400ലധികം സ്റ്റാമ്പുകൾ പിടിച്ചെടുത്തു. കോട്ടയത്തിൽ നിന്നാണ് കയറ്റി അയച്ചത്.
![ഗണപതിയുടെ ഫോട്ടോ സ്റ്റാമ്പുകളിൽ മയക്കുമരുന്ന് കടത്തി; കേരള സ്വദേശികൾ അറസ്റ്റിൽ Drugs supply in Ganapathi Photo Stamp in Bangalore ഗണപതിയുടെ ഫോട്ടോ സ്റ്റാമ്പുകളിൽ മയക്കുമരുന്ന് കടത്തി കേരള സ്വദേശികൾ അറസ്റ്റിൽ ഗണപതിയുടെ ഫോട്ടോ സ്റ്റാമ്പുകളിൽ മയക്കുമരുന്ന് ഫോട്ടോ സ്റ്റാമ്പുകളിൽ മയക്കുമരുന്ന് Drugs supply in Ganapathi Photo Stamp Ganapathi Photo Stamp in Bangalore](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9711796-825-9711796-1606717203463.jpg)
ഗണപതി
സിസിബി പൊലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. റെയ്ഡിൽ 15 ലക്ഷം രൂപ വിലവരുന്ന 400ലധികം സ്റ്റാമ്പുകൾ പിടിച്ചെടുത്തു. കോട്ടയത്തിൽ നിന്നാണ് മയക്കുമരുന്ന് കയറ്റി അയച്ചത്.
കഴിഞ്ഞ നാല് മാസമായി ഇവർ പബ്ബുകളിലും പാർട്ടികളിലും ഇത്തരത്തിർ സ്റ്റാമ്പുകൾ വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്നതായി പ്രതികൾ പൊലീസിനെ അറിയിച്ചു.