കേരളം

kerala

ETV Bharat / bharat

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട ; പിടിച്ചെടുത്തത് 200 കോടി വിലവരുന്ന 40 കിലോ - GUJARAT ATS AND COAST GUARD SEIZED DRUGS

200 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അറസ്‌റ്റിലായവർ പാകിസ്ഥാനികൾ

DRUGS SEIZED GUJARAT ATS AND COAST GUARD  ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട  0 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു  200 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി  GUJARAT ATS AND COAST GUARD SEIZED DRUGS  6 people including a Pakistani
ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 40 കിലോ മയക്കുമരുന്ന്; പാകിസ്ഥാനി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

By

Published : Sep 14, 2022, 11:50 AM IST

Updated : Sep 14, 2022, 1:07 PM IST

ശ്രീനഗർ : ഗുജറാത്ത് തീരത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 200 കോടി രൂപ വിലവരുന്ന 40 കിലോ ലഹരിവസ്‌തുക്കള്‍ പിടിച്ചെടുത്തു. ഗുജറാത്ത് ആന്‍റി ടെററിസം സ്ക്വാഡും കോസ്റ്റ് ഗാർഡും ചേർന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് ആറ് മൈൽ അകലെ പാകിസ്ഥാൻ ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ബോട്ടിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്‌തു. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ജീവനക്കാരെ ജാഖൗവിലേക്ക് കൊണ്ടുവന്നു. ബോട്ടും കരയിലേക്കെത്തിച്ചു. പഞ്ചാബ് ജയിലിൽ കഴിയുന്ന നൈജീരിയക്കാരൻ ഓർഡർ ചെയ്‌തതാണ് മയക്കുമരുന്നെന്നാണ് വിവരം.

Last Updated : Sep 14, 2022, 1:07 PM IST

ABOUT THE AUTHOR

...view details