ഹൈദരാബാദ്: ഹൈദരാബാദിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് കിലോ ഹെറോയിൻ പിടികൂടി. ടാൻസാനിയക്കാരനായ ജോൺ വില്യംസില്‍ നിന്നാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) മയക്ക് മരുന്ന് പിടികൂടിയത്. 20 കോടി വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹൈദരാബാദില്‍ വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹെറോയിന്‍ പിടികൂടി - shamshabad airport heroin drugs seized news
രണ്ടാഴ്‌ചക്കിടെ ഇത് രണ്ടാം തവണയാണ് ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹെറോയിന്‍ പിടികൂടുന്നത്.
![ഹൈദരാബാദില്‍ വിമാനത്താവളത്തില്‍ മൂന്ന് കിലോ ഹെറോയിന്‍ പിടികൂടി ഹൈദരാബാദ് വിമാനത്താവളം ഹെറോയിന്‍ പിടികൂടി വാര്‍ത്ത ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളം ഹെറോയിന്‍ വാര്‍ത്ത 3 കിലോ ഹെറോയിൻ പിടികൂടി വാര്‍ത്ത ഡിആര്‍ഐ ഹൈദരാബാദ് ഹെറോയിന്‍ വാര്‍ത്ത dri seized 3 kg heroin drugs news DRI seized heroin news shamshabad airport heroin drugs seized news dri seized 3 kg heroin drugs new](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12211309-864-12211309-1624268638885.jpg)
ഹൈദരാബാദില്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ ഹെറോയിന്‍ പിടികൂടി
Also read: ഹരിയാനയിൽ 100 ഗ്രാം സ്‌മാക്കുമായി ഒരാൾ പിടിയിൽ
15 ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മയക്ക് മരുന്ന് പിടികൂടുന്നത്. നേരത്തെ ജൂൺ 5, 6 തീയതികളില്‍ 78 കോടി വിലമതിക്കുന്ന 12 കിലോ ഹെറോയിൻ പിടികൂടിയിരുന്നു.