കേരളം

kerala

ETV Bharat / bharat

കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ - Don't lower guard against COVID-19

കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന ചടങ്ങുകൾ, റാലികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡൽഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍

അനിൽ ബൈജാൽ.  കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന് അനിൽ ബൈജാൽ  Don't lower guard against COVID-19  Delhi LG Baijal at DDMA meeting
അനിൽ ബൈജാൽ

By

Published : Feb 22, 2021, 5:22 PM IST

ന്യൂഡൽഹി: കൊവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ച വരുത്തരുതെന്നും വാക്സിനേഷൻ വേഗത്തലാക്കണമെന്നും ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുന്ന ചടങ്ങുകൾ, റാലികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details