ചെന്നൈ:തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ യുവജന വിഭാഗത്തിലെ നിയമനങ്ങൾ പ്രഖ്യാപിച്ചു. ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ തുടരും. വനിത വിഭാഗം സെക്രട്ടറിയായി ഹെലൻ ഡേവിഡ്‌സണെ നിയമിച്ചു. കനിമൊഴിയായിരുന്നു മുൻപത്തെ വനിത വിഭാഗം സെക്രട്ടറി.
ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായി ഉദയനിധി സ്റ്റാലിൻ തുടരും - വനിത വിഭാഗം സെക്രട്ടറി
വനിത വിഭാഗം സെക്രട്ടറിയായി ഹെലൻ ഡേവിഡ്‌സണെ നിയമിച്ചു.
![ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായി ഉദയനിധി സ്റ്റാലിൻ തുടരും Udhayanidhi as Youth Wing Secy DMK makes new appointments DMK DMK Youth Wing Secy Udhayanidhi stalin Udhayanidhi as Youth Wing Secy Udhayanidhi mk stalin ഡിഎംകെ യുവജന വിഭാഗം ഡിഎംകെ ഡിഎംകെ യുവജന വിഭാഗത്തിലെ നിയമനങ്ങൾ ഡിഎംകെ യൂത്ത് വിങ് ഡിഎംകെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിൻ എം കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ യുവജന വിഭാഗം ഡിഎംകെ സെക്രട്ടറി വനിത വിഭാഗം സെക്രട്ടറി ഡിഎംകെ വനിത വിഭാഗം സെക്രട്ടറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17007854-thumbnail-3x2-khcccv.jpg)
ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായി എം കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ തുടരും
യുവജന വിഭാഗത്തിലേക്ക് ഒമ്പത് ഡെപ്യൂട്ടി സെക്രട്ടറിമാരെ നിയമിച്ചതായി പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുഗൻ അറിയിച്ചു. ചെപ്പോക്ക്-തിരുവല്ലിക്കേണി നിയമസഭ മണ്ഡലത്തിലെ നിയമസഭാംഗമാണ് ഉദയനിധി.