കേരളം

kerala

ETV Bharat / bharat

ധർമപുരി രഥോത്സവ അപകടം: രണ്ട് പേർ മരിച്ചു - ധർമ്മപുരി രഥോത്സവ അപകടം

രണ്ടുപേര്‍ക്ക് പരിക്കേറ്റു. ധർമ്മപുരി ജില്ലയിലെ പാപ്പാരപ്പട്ടിക്കടുത്തുള്ള മാത്തേഹള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്.

ധർമപുരി രഥോത്സവ അപകടം: മൂന്ന് പേർ മരിച്ചു
ധർമ്മപുരി രഥോത്സവ അപകടം: മൂന്ന് പേർ മരിച്ചു

By

Published : Jun 13, 2022, 9:35 PM IST

Updated : Jun 13, 2022, 9:51 PM IST

ചെന്നൈ:മാത്തേഹള്ളി കാളിയമ്മൻ ക്ഷേത്ര രഥോത്സവത്തിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ധർമപുരി ജില്ലയിലെ പാപ്പാരപ്പട്ടിക്കടുത്തുള്ള മാത്തേഹള്ളി ഗ്രാമത്തിലാണ് അപകടം നടന്നത്.

ധർമപുരി രഥോത്സവ അപകടം: രണ്ട് പേർ മരിച്ചു

18 ഗ്രാമങ്ങളില്‍ ഉള്ളവര്‍ ചേര്‍ന്നാണ് വര്‍ഷങ്ങളായി രഥോത്സവം നടത്തുന്നത്. ഉത്സവത്തിന്‍റെ പ്രധാന ദിനമായ ഇന്ന് രഥത്തിന്‍റെ ചക്രങ്ങള്‍ തകരുകയും രഥം മറിയുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.

Also Read: തഞ്ചാവൂർ രഥ ഘോഷയാത്രക്കിടെ വൈദ്യുതാഘതമേറ്റ് 11 മരണം

Last Updated : Jun 13, 2022, 9:51 PM IST

ABOUT THE AUTHOR

...view details