കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ 15,377 പേർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു - 15,377 പേർ

നിലവിൽ സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 99,752 ആണ്‌

Delhi's COVID-19 death toll stands at 15  377  clarifies govt  ഡൽഹി  കൊവിഡ്‌ ബാധിച്ച്‌ മരിച്ചു  15,377 പേർ  Delhi's COVID-19 death
ഡൽഹിയിൽ 15,377 പേർ കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

By

Published : Apr 29, 2021, 12:36 PM IST

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15,377 ആയി. 24 മണിക്കൂറിൽ സംസ്ഥാനത്ത്‌ 25,986 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. 368 പേരാണ്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. നിലവിൽ സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 99,752 ആണ്‌. സംസ്ഥാനത്തെ കൊവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ 31.76ഉം മരണ നിരക്ക്‌ 1.40ഉം ആണ്‌. 24 മണിക്കൂറിൽ 24,130 പേരാണ്‌ രോഗമുക്തി നേടിയത്‌.

ABOUT THE AUTHOR

...view details