ന്യൂഡൽഹി:ഡൽഹിയിലെ വായു ഗുണ നിലവാരം 'വളരെ മോശം' ഗണത്തിൽ നിന്ന് 'മോശം' ഇൻഡെക്‌സിലേക്ക് മാറി. എയർ ക്വാളിറ്റി ഇൻഡെക്‌സിൽ (എക്യുഐ) 262 രേഖപ്പെടുത്തി. നോയിഡയിലെ വായു ഗുണ നിലവാരം 'വളരെ മോശം' ഗണത്തിൽ തുടരുകയാണ്.
ഡൽഹിയിലെ വായു ഗുണ നിലവാരം 'മോശം' ഗണത്തിൽ - Delhi's air quality
എയർ ക്വാളിറ്റി ഇൻഡെക്‌സിൽ (എക്യുഐ) 262 രേഖപ്പെടുത്തി.
![ഡൽഹിയിലെ വായു ഗുണ നിലവാരം 'മോശം' ഗണത്തിൽ ഡൽഹിയിലെ വായു ഗുണ നിലവാരം വായു ഗുണ നിലവാരം 'മോശം' ഗണത്തിൽ എയർ ക്വാളിറ്റി ഇൻഡെക്‌സ് Delhi's air quality Delhi's air quality improves to poor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14206259-thumbnail-3x2-air.jpg)
ഡൽഹിയിലെ വായു ഗുണ നിലവാരം 'മോശം' ഗണത്തിൽ
ഗുരുഗ്രാമിൽ 'വായു ഗുണനിലവാരം' മോശം ഗണത്തിലാണ്. നോയിഡയിൽ 323, ഗുരുഗ്രാമിൽ 201മാണ് എയർ ക്വാളിറ്റി ഇൻഡെക്‌സിൽ രേഖപ്പെടുത്തിയത്.